വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range വട്ടേക്കാട് കൂട്ടായ്മ കുടുംബസംഗമം
ദോഹ: ഖത്തർ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം ദോഹയിലുള്ള ആരോമ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. പ്രസിഡന്റ് അക്ബറലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർവി താഹിർ സ്വാഗതവും അഡ്വ. സബീന അക്ബർ നന്ദിയും പറഞ്ഞു.
പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളെ ഉപദേശക സമിതി അംഗം അഷ്റഫ് തയ്യാവായിൽ പ്രഖ്യാപിച്ചു. സിദ്ധീഖ് ചെറുവല്ലൂർ, നൗഷാദ് തയ്യാവായിൽ, നദീം ഇക്ബാൽ എന്നിവർ സംസാരിച്ചു. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.