ഉ​​മ​​ർ ബി​​ൻ ഖ​​ത്താ​​ബ് സ്​​​ട്രീ​​റ്റി​​ൽ ര​​ണ്ടാ​​ഴ്ച ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം

ദോ​​ഹ: ഫ​​രീ​​ജ് കു​​ലൈ​​ബ് റൗ​​ണ്ട്എ​​ബൗ​​ട്ട് സി​​ഗ്ന​​ൽ നി​​യ​​ന്ത്രി​​ത ഇ​​ൻ​​റ​​ർ​​സെ​​ക്ഷ​​നാ​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ഉ​​മ​​ർ  ബി​​ൻ ഖ​​ത്താ​​ബ് സ്​​​ട്രീ​​റ്റി​​ൽ ര​​ണ്ടാ​​ഴ്ച​​ക്കാ​​ല​​ത്തേ​​ക്ക് ഗ​​താ​​ഗ​​ത നി​​യന്ത്ര​​ണ​​മെ​​ന്ന് അ​​ശ്ഗാ​​ൽ. ഇ​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി  ഫ​​രീ​​ജ് കു​​ലൈ​​ബ് റൗ​​ണ്ട് എ​​ബൗ​​ട്ടി​​നും അ​​ൽ ഫൈ​​ഹാ​​നി സ്​​​ട്രീ​​റ്റി​​നും ഇ​​ട​​യി​​ൽ ഇ​​രു​​വ​​ശ​​ത്തേ​​ക്കു​​മു​​ള്ള ഗ​​താ​​ഗ​​തം  നി​​രോ​​ധി​​ച്ച​​താ​​യി പൊ​​തു മ​​രാ​​മ​​ത്ത് വ​​കു​​പ്പ് അ​​ശ്ഗാ​​ൽ അ​​റി​​യി​​ച്ചു. ഇ​​ന്ന​​ലെ അ​​ർ​​ധ​​രാ​​ത്രി മു​​ത​​ൽ ആ​​രം​​ഭി​​ച്ച ഗ​​താ​ഗ​​ത നി​​യ​​ന്ത്ര​​ണം ര​​ണ്ടാ​​ഴ്ച നീ​​ണ്ടു​​നി​​ൽ​​ക്കും. 
സ്​​​കൂ​​ൾ തു​​റ​​ക്കു​​ന്ന​​തിെ​​ൻ​​റ മു​​മ്പാ​​യി നി​​ർ​​മ്മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ  അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണ് അ​​ശ്ഗാ​​ലിെ​​ൻ​​റ ല​​ക്ഷ്യം. 


ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ന​​ട​​പ്പാ​​ക്കു​​ന്ന കാ​​ല​​യ​​ള​​വി​​ൽ സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ മ​​റ്റു പ്രാ​​ദേ​​ശി​​ക  റോ​​ഡു​​ക​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് അ​​ശ്ഗാ​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് ആ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളും അ​​ട​​യാ​​ള​​ങ്ങ​​ളും അ​​ശ്ഗാ​​ൽ സ്​​​ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. വാ​​ഹ​​ന​​ങ്ങ​​ൾ  വേ​​ഗ​​ത കു​​റ​​ച്ച് പോ​​ക​​ണ​​മെ​​ന്നും സു​​ര​​ക്ഷ​​ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​ക​​ണ​​മെ​​ന്നും അ​​തോ​​റി​​റ്റി നി​​ർ​​ദേ​​ശി​​ച്ചു.

Tags:    
News Summary - two weeks road tarfic umarbin khathaab street-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.