Posted On
date_range Updated On
date_range അൻവർ സാദത്തിന് ആദരവ്
ദോഹ: ലുസൈൽ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ചിത്രകല പ്രദർശനത്തോടനുബന്ധിച്ച് അൻവർ സാദത്തിനെ വാഴയൂർ സർവിസ് ഫോറം ഖത്തർ ആദരിച്ചു. അൻവർ സാദത്തിന് ഡോ. മുഹമ്മദ് സുൽത്താൻ അൽ ഡാർവിഷ് സ്നേഹോപഹാരം നൽകി. വി.എസ്.എഫ് പ്രസിഡന്റ് റഫീഖ് കാരാട് സ്വാഗതം പറഞ്ഞു.
ചാലിയാർ ദോഹ പ്രസിഡന്റും വാഴയൂർ സർവിസ് ഫോറം ചീഫ് അഡ്വൈസറുമായ വി.സി. മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ഉസ്‌മാൻ കല്ലൻ, സാബികുസ്സലാം എടവണ്ണ, മുജീബ് റഹ്മാൻ മദനി, ഡോ. ഷഫീഖ് താപ്പി, ഇജാസ് ഹംസ, ബാസിത് ഖാൻ, കെ.എൻ. സുലൈമാൻ മദനി, രതീഷ് കക്കോവ്, ഹാഷിം വാഴയൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.