തുമ്പമൺ ഫോറം ഖത്തർ ഓണമഹോത്സവത്തിൽ
പങ്കെടുത്തവർ
Posted On
date_range Updated On
date_range തുമ്പമൺ ഓണാഘോഷം
ദോഹ: തുമ്പമൺ ഫോറം ഖത്തർ ഓണമഹോത്സവം ആഘോഷിച്ചു. ജോൺ ഡാനിയേൽ, പ്രസിഡന്റ് അലക്സ് മാത്യു, ജനറൽ സെക്രട്ടറി സിബി ടോം, വൈസ് പ്രസിഡന്റ് സജി ബെൻ, ട്രഷറർ അലൻ മാത്യു തോമസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ രഞ്ജി, ജോമോൻ, റോബിൻ എന്നിവർ ഏകോപനം നിർവഹിച്ചു. ആർ.ജെ. സൂരജ് മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.