ത​നി​മ റ​യ്യാ​ൻ സോ​ൺ പു​സ്ത​ക ച​ർ​ച്ച​യി​ൽ സി​ദ്ദീ​ഹ സം​സാ​രി​ക്കു​ന്നു. ജാ​ബി​ർ, സു​ധീ​ർ, റ​ഫീ​ഖ് ത​ങ്ങ​ൾ, ഹു​സൈ​ൻ

ക​ട​ന്ന​മ​ണ്ണ എ​ന്നി​വ​ർ വേ​ദി​യി​ൽ

ത​നി​മ റ​യ്യാ​ൻ സോ​ൺ പു​സ്ത​ക ച​ർ​ച്ച

ദോ​ഹ: ത​നി​മ റ​യ്യാ​ൻ സോ​ൺ പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. അ​ൽ ജ​സീ​റ മീ​ഡി​യ ശൃം​ഖ​ല​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി​രു​ന്ന പ്ര​മു​ഖ മീ​ഡി​യ പ്ര​വ​ർ​ത്ത​ക​ൻ വ​ദ്ദാ​ഹ് ഖ​ൻ​ഫ​ർ അ​റ​ബി​യി​ൽ ര​ചി​ച്ച് ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ മ​ല​യാ​ള​ത്തി​ലേ​ക്ക് മൊ​ഴി​മാ​റ്റം ന​ട​ത്തി​യ റ​ബീ​ഉ​ൽ അ​വ്വ​ൽ (പ്ര​വാ​ച​ക ജീ​വി​തം ഒ​രു രാ​ഷ്ട്രീ​യ സ്ട്രാ​റ്റ​ജി​ക് വാ​യ​ന) എ​ന്ന കൃ​തി​യെ കു​റി​ച്ച് ത​നി​മ റ​യ്യാ​ൻ സോ​ൺ സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക ച​ർ​ച്ച സ​ദ​സ്സി​ന് ഹൃ​ദ്യ​മാ​യ വാ​യ​നാ​നു​ഭ​വം സ​മ്മാ​നി​ച്ചു. പു​സ്ത​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സി​ദ്ദീ​ഹ സം​സാ​രി​ച്ചു. പു​സ്ത​കാ​സ്വാ​ദ​നം ജാ​ബി​ർ റ​ഹ്‌​മാ​ൻ നി​ർ​വ​ഹി​ച്ചു. സു​ബു​ൽ അ​ബ്ദു​ൽ അ​സീ​സ് വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു വെ​ച്ച​പ്പോ​ൾ വി​വ​ർ​ത്ത​ക​ൻ ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ വി​വ​ർ​ത്ത​നാ​നു​ഭ​വ​ങ്ങ​ൾ സ​ദ​സ്സു​മാ​യി ച​ർ​ച്ച ചെ​യ്തു. മു​ഹ​മ്മ​ദ് ജ​മാ​ൽ, അ​ബ്ദു​ൽ റ​ഹ്മാ​ൻ കാ​വി​ൽ, ഹ​മീ​ദ് എ​ട​വ​ണ്ണ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ത​നി​മ റ​യ്യാ​ൻ സോ​ൺ അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി.​ഐ.​സി. റ​യ്യാ​ൻ സോ​ൺ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ലീ​ൽ എം.​എം സ്വാ​ഗ​തം പ​റ​ഞ്ഞു. ത​നി​മ റ​യ്യാ​ൻ സോ​ണ​ൽ ര​ക്ഷാ​ധി​കാ​രി​കൂ​ടി​യാ​യ സി.​ഐ.​സി സോ​ണ​ൽ പ്ര​സി​ഡ​ന്റ് സു​ധീ​ർ ടി.​കെ ഉ​പ​സം​ഹ​രി​ച്ചു.

Tags:    
News Summary - Tanima Ryan zone book discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.