സംസ്കൃതിയുടെ യാത്രയയപ്പ് പരിപാടിയിൽ ടി. രതീശന് എ.എ. റഹിം എം.പി സ്നേഹോപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range ടി. രതീശന് യാത്രയയപ്പ്
ദോഹ: മുപ്പത്തിയാറ് വർഷത്തെ പ്രവാസം അവസാനിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ ജില്ലാ പ്രവാസിയും ഖത്തർ സംസ്കൃതി കേന്ദ്ര കമ്മറ്റി അംഗവുമായ ടി. രതീശന് സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
സംസ്കൃതി ഓണാഘോഷ വേദിയിൽ നടന്ന ചടങ്ങിൽ സംസ്കൃതിയുടെ സ്നേഹോപഹാരം രാജ്യസഭ എം.പി എ.എ. റഹിം കൈമാറി. നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി, പ്രസിഡന്റ് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, ക്ഷേമനിധി ഡയറക്ടർ ഇ.എം. സുധീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.