ദോഹ: അടുത്ത അധ്യയന വർഷത്തിൽ മോണിങ്, ഈവനിങ് സെഷനുകളിലേക്കുള്ള കെ.ജി-1 മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥി രജിസ്ട്രേഷൻ ആരംഭിച്ചതായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു.
ഓൺലൈൻ രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ ആരംഭിക്കും. രക്ഷിതാക്കൾക്ക് സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.sisqatar.info/ സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ഇ മെയിൽ: admissions@sisqatar.info, ഫോൺ : 44151524.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.