ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ് സർ സയ്യിദ് കോളജ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ‘സ്കോസ ഖത്തർ’ ചാപ്റ്റർ മെംബർഷിപ് ഡ്രൈവിന്റെ സമാപനമായി ഫാമിലി മീറ്റ്അപ് വെള്ളിയാഴ്ച വൈകുന്നേരം
അഞ്ച് മുതൽ വക്റയിലെ റോയൽ പാലസ് റസ്റ്റാറന്റിൽ നടക്കും. 1967നും 2024നും ഇടയിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ പഠിച്ച ഖത്തറിൽ താമസിക്കുന്ന പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയാണിത്.
കൂടുതൽ വിവരങ്ങൾക്ക്: 77805989/ 55841398 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.