വ​യ​ലാ​ർ ഓ​ർ​മ​യി​ൽ ‘ഈ​ണ​ങ്ങ​ളു​ടെ ഇ​ന്ദ്ര​ധ​നു​സ്സ്’

ദോ​ഹ: യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​ർ സാ​ഹി​തി വാ​യ​ന​ക്കൂ​ട്ട​ത്തി​ന്റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ഈ​ണ​ങ്ങ​ളു​ടെ ഇ​ന്ദ്ര​ധ​നു​സ്സ്’ സം​ഘ​ടി​പ്പി​ച്ചു. യു​വ​ക​ലാ​സാ​ഹി​തി വാ​യ​ന​ക്കൂ​ട്ടം ക​ൺ​വീ​ന​ർ എം. ​സി​റാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം പ​രി​സ്ഥി​തി-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ടി.​കെ. വി​നോ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജോ​യ​ന്റ് ക​ൺ​വീ​ന​ർ ജീ​മോ​ൻ ജേ​ക്ക​ബ് സ്വാ​ഗ​തം പ​റ​ഞ്ഞു.

യു​വ​ക​ലാ​സാ​ഹി​തി പ്ര​സി​ഡ​ന്റ് അ​ജി​ത് പി​ള്ള, കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ത​വ​യി​ൽ, ഐ.​സി.​ബി.​എ​ഫ് പ്ര​തി​നി​ധി അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ശ്രീ​ക​ല ഗോ​പി​നാ​ഥ്, അ​ഷ്‌​ന ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. വാ​യ​ന​ക്കൂ​ട്ടം അം​ഗ​ങ്ങ​ളാ​യ ബി​നീ​ഷ്, പ്ര​കാ​ശ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നീ​ഷ് എ​ന്നി​വ​ർ ക​വി​ത​ക​ൾ ആ​ല​പി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​നീ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - remembrance of vayalar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.