ഡോ. അബ്ദുൽ വാസിഅ്
ദോഹ: ‘ഒരുങ്ങാം നമുക്ക് റമദാനിലേക്ക്, ചോദിക്കാം നമുക്ക് നാഥനോട്’ എന്ന തലക്കെട്ടിൽ വക്റ മെട്രോ സിഗ്നലിന് സമീപത്തെ അബ്ദുൽ ജലീൽ അബ്ദുൽ ഗനി മസ്ജിദിൽ വെള്ളിയാഴ്ച ഇശാ നമസ്കാരത്തിനു ശേഷം ഡോ. അബ്ദുൽ വാസിഅ് സംസാരിക്കും.
ഔഖാഫ് മന്ത്രാലയത്തിനു കീഴിലെ ബിൻ സൈദ് കൾചറൽ സെന്റർ മലയാളികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സ്ത്രീകൾക്ക് ലൈവായി പ്രോഗ്രാം കാണാനും ശ്രവിക്കാനുമുള്ള സൗകര്യം ഉള്ളതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 50713851/666 81307 നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.