Posted On
date_range Updated On
date_range നാളെ മഴക്ക് സാധ്യത
ദോഹ: കനത്ത ചൂടിൽ വലയുന്നതിനിടെ വരുംദിനങ്ങളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴയെത്തിയേക്കാമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച മുതൽ വിവിധ ഭാഗങ്ങളിൽ മഴക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം. മൂന്നു ദിവസം മുമ്പ് അൽ ഷഹാനിയ, സൽവ റോഡ് ഉൾപ്പെടെ ചില ഒറ്റപ്പെട്ട മേഖലകളിൽ മഴ ലഭിച്ചിരുന്നു. പിന്നാലെ, ശക്തമായ പൊടിക്കാറ്റ് വീശുകയും റോഡുകളിലെ കാഴ്ച കുറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.