കേ​ര​ള​ത്തി​ന് ഡാ​നം എ​ഞ്ചി​നീ​യറിങ്​ വ​ർ​ക്സി​​െൻറ 10 ലക്ഷം

ദോഹ: ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബെ​ന​വ​ല​ൻറ്​ ഫോ​റ​ത്തി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക്​ പണം സ്വരൂപിക്കുന്ന പദ്ധതിയിലേക്ക്​ ഖ​ത്ത​റി​ലെ ഡാ​നം എ​ഞ്ചി​നീ​യറി​ങ് വ​ർ​ക്സി​​​​െൻറ ധ​നസ​ഹാ​യം കൈ​മാ​റി.
ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ൻററി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻറ്​ ഡേ​വി​സ് ഇ​ട​ക്കു​ള​ത്തൂ​ർ, നോ​ർ​ക്ക റൂ​ട്സ് ഡ​യ​റ​ക്ട​ർ സി.​വി. റ​പ്പാ​യി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് 10 ല​ക്ഷ​ത്തി​​​​െൻറ സ​ഹാ​യ​ധ​നം ഡാ​നം എ​ഞ്ചി​നീ​യറിങ്​ വ​ർ​ക്സ് ഹ്യൂ​മ​ൻ റി​സോ​ർ​ഴ്സ് മാ​നേ​ജ​ർ ജോ​ൺ​സ​ണി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. ഡാ​നം എ​ഞ്ചി​നീ​റിം​ഗ് വ​ർ​ക്സി​ലെ ജോ​ലി​ക്കാ​ർ ഒ​ത്തു ചേ​ർ​ന്ന് പി​രി​ച്ചെ​ടു​ത്ത​താ​ണ് ഇൗ തുക.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.