ആസ്​ട്രിയയുമായി സഹകരണം ശക്​തമാക്കും

ദോഹ: ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി ആസ്​ട്രിയൻ വിദേശകാര്യമന്ത്രി കരിൻ നിസലുമായി കൂടിക്കാഴ്​ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷിസഹകരണം കുടുതൽ ശക്​തമാക്കുന്ന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്​തു.

ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി ആസ്​ട്രിയൻ വിദേശകാര്യമന്ത്രി കരിൻ നിസലുമായി കൂടിക്കാഴ്​ച നടത്തുന്നു

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.