Posted On
date_range Updated On
date_range ഫാലിഹ് ബിൻ നാസർ ഇന്റർസെക്ഷനിൽ ഗതാഗത നിയന്ത്രണം
ദോഹ: സൽവ റോഡിലെ ഫാലിഹ് ബിൻ നാസർ ഇന്റർസെക്ഷൻ താൽക്കാലികമായി ഭാഗികമായി അടച്ചിടുമെന്ന് പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. എല്ലാ വശത്തേക്കും ഒരു ലൈൻ തുറന്നിടും. സബാഹ് അൽ അഹ്മദ് ഇടനാഴിയിൽ ഗതാഗതം പതിവുപോലെ നടക്കും. ജൂലൈ എട്ടുമുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.