നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: നാദാപുരം സ്വദേശിയായ പ്രവാസി ഖത്തറിൽ നിര്യാതനായി. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെകെ.കെ.അശോകന്‍ (54) ആണ്​ മരിച്ചത്​. 35 വർഷത്തിലേറെയായി ഖത്തറിലാണ്. ഖലീഫാത്ത് ജദീദില്‍ ടൈലറിംഗ് സ്ഥാപനം നടത്തുകയായിരുന്നു.

ഭാര്യ: മിനി. മക്കള്‍: വൈഷ്ണ, വിഷ്ണു. സഹോദരങ്ങൾ: പരേതനായചന്ദ്രന്‍, യശോദ, നാണു, ദേവി,സുലോചന, പ്രസാദ്. സംസ്കാരം ഖത്തറില്‍ തന്നെ നടത്തുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - qatar obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.