ഇസ്ലാഹി സെൻറര്‍ കലണ്ടര്‍ ഇ. ഇബ്രാഹിം അബ്ദുല്‍ കരീം നന്തിക്ക് നല്കി പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ 2022 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ഉപദേശക സമിതി കണ്‍വീനര്‍ ഇ. ഇബ്രാഹിം ബിന്‍ മഹ്മൂദ് യൂനിറ്റ് പ്രസിഡൻറും മുതിര്‍ന്ന അംഗവുമായ അബ്ദുല്‍ കരീം നന്തിക്ക് ആദ്യകോപ്പി നല്കി പ്രകാശനം ചെയ്തു. 2022ൽ നടക്കുന്ന ഫിഫ ലോകകപ്പ് പശ്ചാത്തലത്തില്‍ ആരോഗ്യവും കായികാധ്വാനവും പ്രമേയമാക്കിയായണ് കലണ്ടർ തയാറാക്കിയത്.
ഭാരവാഹികളായ അബ്ദുൽ ലത്തീഫ് നല്ലളം, അബ്ദുല്‍ അലി വി.വി, അസ്ലം മാഹി, അബ്ദുല്‍ വഹാബ്, മുജീബ് കുനിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.