Posted On
date_range Updated On
date_range ഖത്തർ എയർവേയ്സ് കുവൈത്ത് സർവിസ് 21ന് പുനരാരംഭിക്കുന്നു
ദോഹ: ഖത്തർ എയർവേയ്സ് ജൂൺ 21 മുതൽ കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസ് പുനരാരംഭിക്കുന്നു. എല്ലാ വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിലാണ് ഇറങ്ങുക.
മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കുവൈത്ത് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണ് ഖത്തർ എയർവേയ്സ് സർവിസ് നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.