ക്യു ​ടീം നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ക്യൂ ​ടീം കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ 'ക്യു​ടീം' അ​ൽ​ജ​സീ​റ അ​ക്കാ​ദ​മി​യി​ൽ 'ആ​ടാം പാ​ടാം'​എ​ന്ന പേ​രി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ജ​ഹ്ഫ​ർ​ഖാ​ൻ താ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ശ​സ്ത കാ​ലി​ഗ്രാ​ഫ​റും ക​ലാ​കാ​ര​നു​മാ​യ ക​രീം ഗ്രാ​ഫി ക​ക്കോ​വ് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. നൗ​ഫ​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ മു​ത്തു ഐ.​സി.​ആ​ർ.​സി, ഇ​സ്മാ​യി​ൽ മൂ​ത്തേ​ട​ത്ത്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​മീ​ൻ അ​ന്നാ​ര, നൗ​ഷാ​ദ് ബാ​ബു, ഉ​മ്മ​ർ സാ​ദി​ഖ്, ബി​ൽ​ക്കി​സ് നൗ​ഷാ​ദ്, മു​നീ​ർ വാ​ൽ​ക്ക​ണ്ടി, ശ​രീ​ഫ് ചി​റ​ക്ക​ൽ, ഇ​സ്മാ​യീ​ൽ കു​റു​മ്പ​ടി, റി​യാ​സ് പു​ല്ലാ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​വാ​നു​ള്ള അ​വ​സ​ര​വും ക​രി​യ​ർ ഗൈ​ഡ​ൻ​സി​നാ​യു​ള്ള സി​ജി നേ​തൃ​ത്വ​ത്തി​ലു​ള്ള കൗ​ണ്ട​റും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷം​ല ജാ​ഫ​ർ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

Tags:    
News Summary - Q Team Organized Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.