ക്യു ടീം തിരൂർ ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർ
Posted On
date_range Updated On
date_range ക്യു ടീം ഓണാഘോഷം
ദോഹ: തിരൂർ മേഖലയിലെ ഖത്തർ നിവാസികളുടെ കൂട്ടായ്മയായ ‘ക്യു ടീം’ ഓണാഘോഷം സംഘടിപ്പിച്ചു. ഹിലാലിലെ ഇൻസ്പയർ ഹാളിൽ കലാപരിപാടികളോടെയായിരുന്നു ആഘോഷം.
പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ അനിൽ പരപ്പനങ്ങാടിയുടെ പ്രകടനവും, ടി. യൂസഫലിയുടെ ലഹരിവിരുദ്ധ ഉദ്ബോധനവും നടന്നു. ജാഫർ ഖാൻ, അമീൻ അന്നാര, ശരീഫ് ചിറക്കൽ, മുനീർ വാൽക്കണ്ടി, സാബിക് കുറുമ്പടി, നൗഫൽ എം.പി, സാലിക് അടിപ്പാട്ട്, ഫസീല സാലിക്, റഷീദ് പരിയാപുരം, ഇസ്മായിൽ അന്നാര, ഉമ്മർകുട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.