Posted On
date_range Updated On
date_range ഖത്തറിൽ പെട്രോൾ വില കുറഞ്ഞു
ദോഹ: ഖത്തറിൽ പെട്രോൾ വിലയിൽ കുറവ്. ഏപ്രിൽ മാസത്തെ ഇന്ധന വിലയിലാണ് സൂപ്പർ ഗ്രേഡ് പെട്രോളിനും, പ്രീമിയം ഗ്രേഡ് പെട്രോളിനും അഞ്ച് ദിർഹം വീതം കുറക്കാൻ ഖത്തർ എനർജി തീരുമാനിച്ചത്. സൂപ്പർ ഗ്രേഡിന് 2.05 റിയാലും പ്രീമിയത്തിന് രണ്ട് റിയാലുമാണ് പുതിയ വില. കഴിഞ്ഞ മാസം ഇത് 2.10 റിയാലും, 2.05 റിയാലുമായിരുന്നു. അതേസമയം, ഡീസൽ വില 2.05 റിയാലായി തന്നെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.