???? ?????? ???????

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. പത്തനംതിട്ട കോട്ടനോൻപാറ സീതത്തോട്​ പറൂർ വീട്ടിൽ ബിജു മാത്യു ജേക്കബ്​ (49) ആണ്​ മരിച്ചത്​. ഭാര്യ: ഷീന. പിതാവ്​ ജേക്കബ്​, മാതാവ്​: ഏലിക്കുട്ടി.

ദോഹയിൽ ഒരു കമ്പനിയിൽ ഉദ്യോഗസ്​ഥനായിരുന്നു. ശനിയാഴ്​ച രാവിലെയായിരുന്നു മരണം. രണ്ട്​ കുട്ടികളുണ്ട്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോവാനുള്ള ശ്രമത്തിലാണെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - pathanamthitta native died in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.