ഇഖ്ബാല്‍ ഇബ്രാഹീം, മന്‍സൂര്‍ അലി

പ്രവാസി വെല്‍ഫെയര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാരവാഹികള്‍

ദോഹ: പ്രവാസി വെല്‍ഫെയര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള പ്രസിഡന്റായി ഇഖ്ബാല്‍ ഇബ്രാഹീമിനെയും ജനറല്‍ സെക്രട്ടറിയായി മന്‍സൂര്‍ അലിയെയും തെരഞ്ഞെടുത്തു. പി.എ. ഹാഷിം (വൈസ് പ്രസിഡന്റ്), സുഹൈല്‍ മുഹമ്മദ് (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

എം.കെ. അബ്ദുസ്സലാം, എം. ഷമീം, ഫൈജാസ്, ഡി. നിഷാദ്, കെ.കെ. അബ്ദുറസാഖ്, കെ.കെ. ബഷീര്‍, ജുബൈര്‍, റസല്‍, പി.വി. ഫൈസല്‍, ഹനീഫ, ഷരീഫ്, നാസിമുദ്ദീന്‍, ഹാമിദ് തങ്ങള്‍ എന്നിവരാണ് വര്‍ക്കിങ് കമ്മറ്റി അംഗങ്ങൾ. ഇന്‍ഡസ്ട്രിയല്‍ ഏരിയ ജനറല്‍ കൗന്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പിന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ നേതൃത്വം നല്‍കി. എം.കെ. സലാം, പി.എ. ഹാഷിം, ഇഖ്ബാല്‍ ഇബ്രാഹീം തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Pravasi Welfare Industrial Area Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.