Posted On
date_range Updated On
date_range മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
ദോഹ: 35 വർഷത്തോളം ഖത്തറിൽ ജോലി ചെയ്തിരുന്ന നാദാപുരം ഉമ്മത്തൂരിലെ തുണ്ടിയിൽ അമ്മദ് (65) നാട്ടിൽ നിര്യാതനായി. അൽ അസ്മക് സ്ട്രീറ്റിൽ ദീർഘകാലം കഫ്റ്റീരിയ നടത്തിയിരുന്നു. ഭാര്യ കുഞ്ഞാമി. മക്കൾ: മൊയ്തു, റഫീഖ് (ഇരുവരും ഖത്തർ), അസീസ്, ഖദീജ, ജാസ്മിൻ. മരുമക്കൾ: സലാം (വേളം ശാന്തിനഗർ), അഷ്റഫ് (ചെക്ക്യാട്), റസീന, സുൽഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.