???????????????????

മ​ല​പ്പു​റം സ്വ​ദേ​ശി ദോ​ഹ​യി​ൽ നി​ര്യാ​ത​നാ​യി

ദോ​ഹ: മ​ല​പ്പു​റം ക​ണ്ണ​മം​ഗ​ലം ബ​ദ​രി​യാ ന​ഗ​റി​ലെ അ​രീ​ക്ക​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ (50) ദോ​ഹ ഹ​മ​ദ് ഹോ​സ്പി​റ്റ​ലി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: നൗ​ഷ​ബ, നൗ​ഫാ​ൻ. മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ​യും കൊ​ട്ടേ​ക്കാ​ട​ൻ അ​രീ​ക്ക​ൻ ആ​മി​യു​ടേ​യും മ​ക​നാ​ണ്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​താ​യി കെ.​എം.​സി.​സി അ​ൽ ഇ​ഹ്സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - obit-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.