ഹം​സ

നീ​ല​ഗി​രി സ്വ​ദേ​ശി ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി

ദോ​ഹ: നീ​ല​ഗി​രി പ​ന്ത​ല്ലൂ​ർ ക​രു​വാ​ങ്കു​ന്ന് ഹം​സ (62) ഹൃ​ദ​യാ​ഘാ​തം മൂ​ലം ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ വു​കൈ​റി​ലെ താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് മ​ര​ണ​പ്പെ​ട്ടു. നി​യ​മ​ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി മ​യ്യ​ത്ത് ഇ​ന്ന​ലെ രാ​ത്രി ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മൃ​ത​ദേ​ഹം താ​മ​സ​സ്ഥ​ല​മാ​യ നീ​ല​ഗി​രി പ​ന്ത​ല്ലൂ​രി​ൽ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്യും. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ജ​സീം( ഖ​ത്ത​ർ പെ​ട്രോ​ളി​യം), അ​മീ​ർ (ലി​മോ​സി​ന്‍, ഡ്രൈ​വ​ർ ഖ​ത്ത​ർ). ഉ​പ്പ​യും ഉ​മ്മ​യും മ​ക്ക​ളോ​ടൊ​പ്പം ഖ​ത്ത​റി​ൽ ത​ന്നെ മൂ​ന്നു​വ​ർ​ഷ​മാ​യി സ്ഥി​ര​താ​മ​സ​മാ​യി​രു​ന്നു.

മ​യ്യ​ത്ത് പ​രി​പാ​ല​ന​ത്തി​ന് ഐ.​സി.​എ​ഫ് വെ​ൽ​ഫെ​യ​ർ ടീം ​നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Nilgiri native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.