Posted On
date_range Updated On
date_range പുതുവർഷം; ലുസൈലിൽ വെടിക്കെട്ടും ഡ്രോൺ ഷോയും
ദോഹ: ഖത്തറിലെ പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രമാകാൻ ലുസൈൽ ബൊളെവാഡ്. പുതുവത്സരം പിറക്കുന്ന ഡിസംബർ 31ന് രാത്രിയിൽ ബൊളെവാഡിൽ വർണവിസ്മയം തീർക്കുന്ന വെടിക്കെട്ടും ഡ്രോൺ ഷോയും ഡി.ജെ പ്രകടനവും അരങ്ങേറുമെന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.