Posted On
date_range Updated On
date_range സൗ ം’ ആപ്പിൽ ദേശീയ ദിനത്തിൽ പുതിയ നമ്പർ പ്ലേറ്റുകൾ
ദോഹ: ‘സൗ ം’ ആപ് വഴി ദേശീയ ദിനത്തിൽ പുതിയ നമ്പർ പ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഖത്തർ ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് കീഴിലാണ് സൗം ആപ് വഴി ദേശീയ ദിനമായ ഡിസംബർ 18ന് പുതിയ നമ്പർ പ്ലേറ്റുകൾ ലഭ്യമാക്കുന്നത്. താൽപര്യമുള്ള വാഹന ഉടമകൾക്ക് രാവിലെ എട്ടു മുതൽ സൗം മൊബൈൽ ആപ്പിലെ ‘ഷോ ഇന്ററസ്റ്റ്’ വിൻഡോ വഴി ബുക്ക് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.