Posted On
date_range Updated On
date_range ദേശീയ ദിനാഘോഷം: പരിപാടികൾ രജിസ്റ്റർ ചെയ്യാം
ദോഹ: ഖത്തർ ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കുചേരുന്നവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാമെന്ന് ദേശീയ ദിന ആഘോഷസമിതി അറിയിച്ചു. ദേശീയ ദിനവുമായി ബന്ധപ്പെട്ട് ഖത്തറിൽ പരിപാടികൾ ആസൂത്രണം ചെയ്യുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരമാണിത്. നവംബർ ആറിന് തുടങ്ങിയ രജിസ്ട്രേഷൻ വെള്ളിയാഴ്ച അവസാനിക്കും. ഡിസംബർ ഒമ്പത് മുതൽ 18വരെ നീളുന്ന കാലയളവിലെ ദേശീയ ദിന പരിപാടികളുമായി ബന്ധപ്പെട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.