ഒ​രു മാ​സം, 1.4 ല​ക്ഷം ട​ൺ കാ​ർ​ഗോ; മി​ക​വു​റ്റ നേ​ട്ട​വു​മാ​യി എം​വാ​നി ഖ​ത്ത​ർ

ദോ​ഹ: 2022 ഡി​സം​ബ​റി​ൽ മാ​ത്രം 1.4 ല​ക്ഷം ട​ൺ കാ​ർ​ഗോ കൈ​കാ​ര്യം​ചെ​യ്ത് ഖ​ത്ത​ർ പോ​ർ​ട്സ് മാ​നേ​ജ്മെ​ന്റ് ക​മ്പ​നി (എം​വാ​നി ഖ​ത്ത​ർ). 2021 ഡി​സം​ബ​റു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 86 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 267 ക്രൂ​സ് ഷി​പ്പു​ക​ളാ​ണ് ഖ​ത്ത​റി​ലെ തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തി​യ​ത്. തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷം ഇ​​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യ​​പ്പെ​ടു​ത്തു​മ്പോ​ൾ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ള്ള​ത്.

Tags:    
News Summary - month, 1.4 lakh tonnes of cargo; Mwani Qatar with the best result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.