Posted On
date_range Updated On
date_range മെട്രോലിങ്ക് എം 304 സർവിസിൽ മാറ്റം
ദോഹ: മെട്രോലിങ്ക് എം 304 -ന്റെ ബസ് റൂട്ട് സർവിസിൽ മാറ്റങ്ങൾ വരുത്തിയതായി അധികൃതർ. ഐൻ ഖാലിദ്, ഉമ്മുൽ സനീം എന്നീ പ്രദേശങ്ങളിലേക്ക് സർവിസ് നടത്തുന്ന എം 304 മെട്രോലിങ്ക് ബസ് ഇനി മുതൽ സ്പോർട്സ് സിറ്റി സ്റ്റേഷനിലെ എക്സിറ്റ് 5ൽ നിന്നായിരിക്കും സർവിസ് ആരംഭിക്കുക. ആഗസ്റ്റ് 16 ഞായറാഴ്ച മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് ദോഹ മെട്രോ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.