Posted On
date_range Updated On
date_range മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിൽ ഇന്ന് സൂപ്പർ ഫ്രൈഡേ ഡീൽ
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ മാർക്ക് ആൻഡ് സേവിൽ ജൂൺ 20 വെള്ളിയാഴ്ച സൂപ്പർ ഫ്രൈഡേ ഡീൽ. നിത്യോപയോഗ സാധനങ്ങൾ മുതൽ പഴങ്ങൾ, അവശ്യ വസ്തുക്കൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ ഏറെ ആകർഷകമായ വിലക്കുറവോട് കൂടി സൂപ്പർ ഫ്രൈഡേ ഡീലിൽ ലഭ്യമാണ്.
ഉപഭോക്താക്കൾക്കായി മികച്ച കില്ലർ ഓഫറുകൾ മാർക്ക് ആൻഡ് സേവ് ഈ പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ഉൽപന്ന വിഭാഗങ്ങളിലായി ഉപഭോക്താക്കൾക്ക് എക്സ് ക്ലൂസീവ് ഡിസ്കൗണ്ടുകളും ഡീലുകളും ലഭ്യമാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.