Posted On
date_range Updated On
date_range ഹൃദയാഘാതം: കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു
ദോഹ: കണ്ണൂർ കൂത്തുപറമ്പ് വട്ടിപ്രം സ്വദേശി ഷംജിത്ത് ഉച്ചമ്പള്ളി ഖത്തറിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരേതനായ ഒ.പി ഭരതന്‍റെയും ഉച്ചമ്പള്ളി ഓമനയുടെയും മകനാണ്. ഷൈജു, ബൈജു എന്നിവർ സഹോദരങ്ങൾ ആണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.