ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൽനിന്ന്
Posted On
date_range Updated On
date_range മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
ദോഹ: ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി ഗാന്ധിജിയുടെ 77ാം രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് മുഖ്യാതിഥി ആയിരുന്നു. ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ഇൻകാസ് പത്തനംതിട്ട പ്രസിഡന്റ് റോൻസി മത്തായി അധ്യക്ഷതവഹിച്ചു. ഇൻകാസ് പാട്രൺ ജിജി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി ജെറ്റി ജോർജ് നന്ദിയും പറഞ്ഞു. മുനീർ ഏറത്ത്, ഈപ്പൻ തോമസ്, ദീപക് സി.ജി, ലിജോ ഇറയിൽ എന്നിവർ അനുസ്മരണ സന്ദേശം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.