?????????? ???????????????? ?????????? ???? ??????????? ?????? ????? ????????? ????????????.

ലു​​ലു​​വി​​ല്‍ 23 വ​​രെ ‘ബ്രി​​ട്ടീ​​ഷ് ഫു​​ഡ് ഫെ​​സ്​​റ്റി​​വ​​ൽ’

ദോ​​ഹ: ലു​​ലു​​വി​​ല്‍ ‘ബ്രി​​ട്ടീ​​ഷ് ഫു​​ഡ് ഫെ​​സ്​​റ്റി​​വ​​ൽ’ തു​​ട​ങ്ങി. മാ​​ര്‍ച്ച് 23 വ​​രെ തു​​ട​​രു ം. ബി​​ന്‍ഉം​​റാ​​നി​​ലെ അ​​ല്‍മെ​​സീ​​ല ലു​​ലു ഹൈ​​പ്പ​​ര്‍ മാ​​ര്‍ക്ക​​റ്റി​​ല്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ബ്രി​​ട്ട​ീ​ഷ്​ അം​​ബാ​​സ​​ഡ​​ര്‍ അ​​ജ​​യ് ശ​​ർ​മ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ല ു​​ലു ഗ്രൂ​​പ്പി​​ലെ​​യും ബ്രി​​ട്ടീ​​ഷ് എം​​ബ​​സി ട്രേ​​ഡ് ആ​​ൻ​റ്​ ഇ​​ന്‍വെ​​സ്റ്റ്മെ​​ൻ​റി​​ലേ​​യും ഖ​​ത്ത​​ര്‍ ബ്രി​​ട്ടീ​​ഷ് ബി​ ​സി​​ന​​സ് ഫോ​​റ​​ത്തി​​ലെ​​യും മു​​തി​​ര്‍ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, ക്ഷ​​ണി​​ക്ക​​പ്പെ​​ട്ട അ​​തി​​ഥി​​ക​​ള്‍, വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. ഷെ​​ര്‍ബോ​​ണ്‍ സ്കൂ​​ള്‍ ദോ​​ഹ​​യി​​ലെ കു​​ട്ടി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച സം​​ഗീ​​ത​ പ​​രി​​പാ​​ടി ആ​​ക​​ര്‍ഷ​​ക​​മാ​​യി.
ബ്രി​​ട്ടീ​​ഷ് പ​​താ​​ക​​ക​​ളും ബ്രി​​ട്ടീ​​ഷ് അ​​ട​​യാ​​ള​​ങ്ങ​​ളും കൊ​​ണ്ട് സ്​​റ്റോ​​ര്‍ അ​​ല​​ങ്ക​​രി​​ച്ചി​​രു​​ന്നു.
പാ​​ശ്ചാ​​ത്യ മേ​​ഖ​​ല​​യി​​ലെ പ്ര​​ശ​​സ്ത​​വും ആ​​രോ​​ഗ്യ​​ദാ​​യ​​ക​​വു​​മാ​​യ ഭ​​ക്ഷ​​ണ​​ങ്ങ​​ളും ഭ​​ക്ഷ​​ണ​​ശൈ​​ലി​​യും ഖ​​ത്ത​​റി​​ന് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യെ​​ന്ന ല​​ക്ഷ്യ​​മാ​ണ്​ പി​ന്നി​ൽ.
യു​​കെ​​യി​​ലെ എ​​ല്ലാ സു​​പ്ര​​ധാ​​ന ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളും ഭ​​ക്ഷ്യോ​​ത്പ​​ന്ന​​ങ്ങ​​ളും ഫെ​​സ്റ്റി​​വ​​ലി​ ലു​​ണ്ട്. ഗ്രോ​​സ​​റി, പ​​ഴ​​ങ്ങ​​ള്‍, പ​​ച്ച​​ക്ക​​റി​​ക​​ള്‍, പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ള്‍, ത​​ണു​​പ്പി​​ച്ച ഭ​​ക്ഷ്യ​​പ​​ദാ​​ര്‍ഥ​​ങ്ങ​​ള്‍, ബേ​​ക്ക​​റി ഉ​​ത്പ​ ന്ന​​ങ്ങ​​ള്‍, മ​​ത്സ്യം, ചൂ​​ടു​​ള്ള ഭ​​ക്ഷ്യ​​വി​​ഭ​​വ​​ങ്ങ​​ള്‍, വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, ആ​​രോ​​ഗ്യ സൗ​​ന്ദ​​ര്യ വ​​സ്തു​​ക്ക​​ള്‍ ഉ​​ള്‍പ്പ​​ടെ 5000ല​​ധി​​കം ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് ഫെ​​സ്റ്റി​​ല്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
ലു​​ലു ഗ്രൂ​​പ്പ് 2013 മു​​ത​​ല്‍ ബ്രി​​ട്ട​​ണി​​ലേ​​ക്കും പ്ര​ ​വ​​ര്‍ത്ത​​നം വ്യാ​​പി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ലു​​ലു​​ഗ്രൂ​​പ്പ് ഇ​​ൻ​റ​​ര്‍നാ​​ഷ​​ണ​​ലി​​െ​ൻ​റ ഉ​​പ​​ക​​മ്പ​​നി​​യാ​​യ വൈ ​​ഇ​​ൻ​റ​​ര്‍നാ​​ഷ​​ണ​​ല്‍(​​യു​ കെ)​​ലി​​മി​​റ്റ​​ഡ് യു​​കെ​​യി​​ല്‍ പ്ര​​വ​​ര്‍ത്ത​​നം വി​​പു​​ലീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. എ​​ല്ലാ വ​​ര്‍ഷ​​വും ലു​​ലു ഔ​​ട്ട്​​ലെ​​റ്റു​​ക​​ളി​​ല്‍ ബ്രി​​ട്ടീ​​ഷ് ഫു​​ഡ് ഫെ​​സ്​​റ്റി​​വ​​ല്‍ ന​​ട​​ക്കു​​ന്നു​ണ്ട്.
Tags:    
News Summary - LULU food fest , Qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.