കെ.​എം.​സി.​സി വ​നി​താ വി​ങ് ‘ഹെ​ർ ഇം​പാ​ക്ട്’​കാ​മ്പ​യി​ൻ ഡോ. ​അ​ബ്ദു​സ്സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി വ​നി​ത വി​ങ് ഹെ​ർ ഇം​പാ​ക്ടി​ന് തു​ട​ക്കം

ദോ​ഹ: വി​ദ്യ​ഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ വ​നി​ത ശാ​ക്തീ​ക​ര​ണം എ​ന്ന പ്ര​മേ​യ​വു​മാ​യി കെ.​എം.​സി.​സി. ഖ​ത്ത​ർ സം​സ്ഥാ​ന വ​നി​താ വി​ങ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹെ​ർ ഇം​പാ​ക്ട് സീ​സ​ൺ-​വ​ൺ’​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കെ.​എം.​സി.​സി. ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നി​താ വി​ങ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സ​മീ​റ അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ഉ​പ​ദേ​ശ​ക സ​മി​തി, സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും വ​നി​താ വി​ങ് ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

പാ​തി​വ​ഴി​യി​ൽ പ​ഠ​നം മു​ട​ങ്ങി​യ​വ​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​കാ​നും തു​ട​ർ വി​ദ്യാ​ഭ്യാ​സം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ആ​റ് മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ‘ഹെ​ർ ഇം​പാ​ക്ട്’​കാ​മ്പ​യി​നി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​പി ഷാ​ഫി ഹാ​ജി, വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സ​ർ നാ​ച്ചി, വ​നി​താ വി​ങ് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ പേ​ഴ്സ​ൺ മൈ​മൂ​ന സൈ​നു​ദ്ദീ​ൻ ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ‘സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വും സ​മൂ​ഹ​ത്തി​ൽ അ​തു​ണ്ടാ​ക്കു​ന്ന ച​ല​ന​ങ്ങ​ളും’​എ​ന്ന വി​ഷ​യ​ത്തി​ൽ ദി​യ മും​താ​സ്, റോ​ഷ്‌​ന അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ജി​ദ ന​സീ​ർ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. വ​നി​താ വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീ​ന കൂ​ള​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​മീ​റ അ​ൻ​വ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​നി​ഷ ഫാ​ത്തി​മ ശം​സു​ദ്ദീ​ൻ, ഡോ. ​ബു​ഷ്റ അ​ൻ​വ​ർ, മാ​ജി​ദ ന​സീ​ർ, ബ​സ്മ സ​ത്താ​ർ, ഡോ. ​നി​സ്റി​ൻ മൊ​യ്തീ​ൻ, ഷ​ഹ്ന റ​ഷീ​ദ്, റൂ​മി​ന ഷ​മീ​ർ, ന​സീം ബാ​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC womens' wing her impact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.