കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിക്കുന്നു
ദോഹ: ലഹരി വ്യാപനത്തിന്റെ ഉത്തരവാദി സർക്കാറുകളാണെന്നും, ലഹരിക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും കെ.എം.സി.സി പാലക്കാട് ഇഫ്താർ മീറ്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ആശങ്കപ്പെടുത്തുന്ന വാർത്തകളുമായി ലഹരിയിൽ അകപ്പെട്ട ഇളംതലമുറകളുടെ കടും കൈകളും സാമൂഹിക അടിത്തറ തകർക്കുന്ന നിലയിൽ ലഹരി ഉപയോഗവും അത് സുലഭമായി ലഭ്യമാക്കുന്നതിനുണ്ടായ സാഹചര്യമാണെന്നും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഭരണകർത്താക്കൾക്കും സംസ്ഥാന ഗവൺമെന്റിനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കി.
ശ്നമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. ജില്ല സെക്രട്ടറി മൊയ്തീൻ കുട്ടി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.