Posted On
date_range Updated On
date_range കെ.കെ. മുഹമ്മദ് ആശുപത്രിയിൽ
ദോഹ: മുതിർന്ന പത്രപ്രവർത്തകനും മുസ്‌ലിം യൂത്ത് ലീഗ് സ്ഥാപക പ്രസിഡന്റുമായ കെ.കെ. മുഹമ്മദിനെ വാർധക്യ സഹജമായ അസുഖത്തെതുടർന്ന് വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ജിഫ്രി മുത്തുകോയ തങ്ങളും അദ്ദേഹത്തിനായി പ്രാർഥിക്കണെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.