കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range കിഴുപ്പിള്ളിക്കര കൂട്ടായ്മ ഇഫ്താർ
ദോഹ: കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കൾചറൽ ഫോറം ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഹിജാസ് അധ്യക്ഷതവഹിച്ചു.
ജന. സെക്ര. ഷാജഹാൻ സ്വാഗതവും, ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മൻസൂർ പി.എം, അൻസാരി ഇക്ബാൽ, യഹ്യ മജീദ്, അഫ്സൽ അറക്കവീട്ടിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.