Posted On
date_range Updated On
date_range ഖിഫ് ഫുട്ബാൾ: ഇന്നും നാളെയും കളി
ദോഹ: ഖിഫ് അന്തർജില്ല ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ മൂന്നാം വാരത്തിലെ പോരാട്ടങ്ങൾക്ക് വ്യാഴാഴ്ച തുടക്കം. ദോഹ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ടി.ജെ.എസ്.വി തൃശൂർ, യുനൈറ്റഡ് എറണാകുളത്തെയും രാത്രി 9.10ന് ഫോക് കോഴിക്കോട്, ദിവ കാസർകോടിനെയും നേരിടും. വെള്ളിയാഴ്ച രാത്രി 6.30ന് കെ.എം.സി.സി കണ്ണൂർ വയനാട് കൂട്ടത്തെയും, 8.10ന് കെ.എം.സി.സി മലപ്പുറം കെ.എം.സി.സി പാലക്കാടിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.