ഇറാൻ -യു.എസ് ധാരണപത്രം: ഖത്തർ സ്വാഗതം ചെയ്തു

ദോഹ: ഇറാനും അമേരിക്കയും യുദ്ധം അവസാനിപ്പിക്കുന്നതിന് ധാരണപത്രം ഒപ്പുവെച്ചതിനെ ഖത്തർ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. രണ്ടുരാജ്യങ്ങളും അടുത്ത ഘട്ട ചർച്ചക്ക് പോസിറ്റിവ് സ്പിരിറ്റിൽ തയാറാകണം. പ്രകോപനത്തിൽനിന്ന് വിട്ടുനിൽക്കണം. നയതന്ത്ര ഇടപെടലുകൾക്ക് നേതൃത്വം നൽകിയ പാകിസ്താനെയും മറ്റു അന്താരാഷ്ട്ര കക്ഷികളെയും ഖത്തർ അഭിനന്ദിച്ചു.

Tags:    
News Summary - Iran-US Agreement: Qatar Welcomes It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.