ക​ൾ​ച​റ​ൽ ഫോ​റം തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ഇ​ന്ന​സെ​ന്റ്,

മാ​മു​ക്കോ​യ അ​നു​സ്മ​ര​ണ​ത്തി​ൽ അ​ഡ്വ. ജാ​ഫ​ർ​ഖാ​ൻ സം​സാ​രി​ക്കു​ന്നു

ഇ​ന്ന​സെ​ന്റ്, മാ​മു​ക്കോ​യ അ​നു​സ്മ​ര​ണം

ദോ​ഹ: മ​ല​യാ​ള സി​നി​മ​യി​ലെ ഒ​ട്ട​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ ചി​രി​പ്പി​ച്ച അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​ന്മാ​രാ​യ ഇ​ന്ന​സെ​ന്റ്, മാ​മു​ക്കോ​യ എ​ന്നി​വ​രെ ക​ൾ​ച​റ​ൽ ഫോ​റം തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ക​ലാ​വി​ഭാ​ഗം അ​നു​സ്മ​രി​ച്ചു. ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ അം​ഗം അ​ഡ്വ. ജാ​ഫ​ർ​ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൾ​ച​റ​ൽ ഫോ​റം തൃ​ശൂ​ര്‍ ജി​ല്ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ വാ​ഹ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഹാ​സ് എ​റി​യാ​ട്, മ​ർ​സൂ​ഖ്, അ​നീ​സ് റ​ഹ്‌​മാ​ൻ മാ​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഖ​ത്ത​റി​ലെ ക​ലാ​കാ​ര​ന്മാ​രാ​യ വ​സ​ന്ത​ൻ പൊ​ന്നാ​നി, മ​ല്ലി​ക ബാ​ബു, മ​ശ്ഹൂ​ദ് ത​ങ്ങ​ൾ, ഫൈ​സ​ൽ എ​ന്നി​വ​ർ വ്യ​ത്യ​സ്ത ക​ലാ​വി​ഷ്കാ​രം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല ക​മ്മി​റ്റി അം​ഗം സ​ലീം എ​ൻ.​പി. സ്വാ​ഗ​ത​വും ക​ൾ​ച​റ​ൽ ഫോ​റം തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി അ​ൽ​ജാ​ബി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Innocent, Mamukoya Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.