വോ​ളി​ഖ്​ ഇ​ൻ​ഹൗ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ജേ​താ​ക്ക​ൾ​ക്ക്​ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

വോളിഖ്​ ഇൻ ഹൗസ്​ ടൂർണമെന്‍റ്​: ഉദയൻ ചലഞ്ചേഴ്സ് ജേതാക്കൾ

ദോ​ഹ: ഖ​ത്ത​റി​ലെ വോ​ളി പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'വോ​ളി​ഖ്' ഇ​ൻ ഹൗ​സ് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​​ന്‍​റി‍െൻറ ആ​ദ്യ എ​ഡി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​സ്പ​യ​ർ അ​ക്കാ​ദ​മി​യി​ൽ ജി​മ്മി ഫൈ​റ്റേ​ഴ്​​സ്, ഉ​ദ​യ​ൻ ച​ല​ഞ്ചേ​ഴ്സ്, ബാ​സി​ത് വാ​രി​യേ​ഴ്സ്, ബ​ല്ലു ബ്രി​ഗേ​ഡ്സ് എ​ന്നീ പേ​രു​ക​ളി​ൽ നാ​ല് ടീ​മു​ക​ളി​ലാ​യി വോ​ളി​ഖി‍െൻറ ക​രു​ത്ത​രാ​യ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു. ജാ​സിം ന​യി​ച്ച ഉ​ദ​യ​ൻ ച​ല​ഞ്ചേ​ഴ്സ് അ​ബി​നാ​സി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങി​യ ജി​മ്മി ഫൈ​റ്റേ​ഴ്​​സി​നെ കീ​ഴ​ട​ക്കി​യാ​ണ്​ പ​പ്പ​ൻ (ടി.​ഡി. ജോ​സ​ഫ്) മെ​മ്മോ​റി​യ​ൽ റോ​ളി​ങ്​ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റ​ർ ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​നും വോ​ളി​ഖ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ മു​ഹ​മ്മ​ദ് ഈ​സ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​നോ​ജ് കു​മാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള വോ​ളി​ഖ് റ​ഫ​റി പാ​ന​ൽ ക​ളി നി​യ​ന്ത്രി​ച്ചു. ജേ​താ​ക്ക​ൾ​ക്കു​ള്ള പ​പ്പ​ൻ സ്മാ​ര​ക റോ​ളി​ങ്​ ട്രോ​ഫി സീ​നി​യ​ർ ക​ളി​ക്കാ​ര​ൻ മൊ​യ്ദീ​ൻ മൂ​ടാ​ടി സ​മ്മാ​നി​ച്ചു.

Tags:    
News Summary - In House Volleyball Tournament: Udayan Challengers Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.