കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമത്തിൽ ദിൽഷാദ് പുതുശ്ശേരിക്ക് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range കിഴുപ്പിള്ളിക്കര പ്രവാസി കൂട്ടായ്മ ഇഫ്താർ
ദോഹ: കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഖത്തർ ഖറാഫയിലെ അൻവർ കോംപ്ലക്സിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. 55 ഓളം വരുന്ന മെംബർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ഖത്തറിൽ 31 വർഷങ്ങൾ പൂർത്തിയാക്കിയ, കിഴുപ്പിള്ളിക്കര സ്വദേശി ദിൽഷാദ് പുതുശ്ശേരിയെ ആദരിച്ചു. കിഫാ ഉപദേശക സമിതി നേതാക്കളായ സിദ്ദീക്ക് പൂവമ്പറമ്പിൽ, മൻസൂർ പുതിയവീട്ടിൽ, അജിമോൻ ആദം വലിയകത്ത്, കിഫാ പ്രസിഡന്റ് ഹിജാസ്, ജനറൽ സെക്രട്ടറി ഷാജഹാൻ, ട്രഷറർ ഷെറിൻ, സെക്രട്ടറിമാരായ ഷജീർ, അഫ്സൽ, അബീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.