??????? ??????? ???????? ???????????? ??????? ?????????? ???????

​െഎഡിയൽ ഇന്ത്യൻ സ്​കൂളിൽ ഭാഷാദിനം 

ദോഹ: ​െഎഡിയൽ ഇന്ത്യൻ സ്​കൂളിൽ ഭാഷാദിനം ആചരിച്ചു. ഹിന്ദി, ഉറുദു, മലയാളം, അറബി, ഫ്രഞ്ച്​, തമിഴ്​,  കന്നഡ, മറാത്തി തുടങ്ങിയ ഭാഷകൾ പഠിക്കുന്നത്​  പ്രോത്സാഹിപ്പിക്കുന്നതിനുള്ള വൈവിധ്യമാർന്ന പരിപാടികൾ  അരങ്ങേറി. പ്രിൻസിപ്പൽ സയ്യിദ്​ ഷൗക്കത്തല അധ്യക്ഷത വഹിച്ചു. വൈസ്​ പ്രിൻസിപ്പൽമാരായ പദ്​മ രാമസ്വാമി, ശോഭന മേനോൻ, അസം ഖാൻ എന്നിവർ സംസാരിച്ചു. ശിവാനി താക്കൂർ, ഹഫ്​ന ഹനീഫ എന്നിവർ പരിപാടി നിയന്ത്രിച്ചു. ശമീം ശൈഖ്​ സ്വാഗതവും ഹബ്​ദുൽ ഹയ്യ്​  നന്ദിയും പറഞ്ഞു. 
 
Tags:    
News Summary - ideal indian school-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.