ഐ​ഡി​യ​ൽ അ​ലു​മ്നി ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ൾ

ഐ​ഡി​യ​ൽ അ​ലു​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​ർ

ദോ​ഹ: സു​ൽ​ത്താ​ൻ ബ​ത്തേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ അ​ലു​മ്നി​യു​ടെ ഖ​ത്ത​ർ ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​രി​ച്ചു. യോ​ഗ​ത്തി​ൽ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഒ. ​അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എ. നി​ഷാ​ദി​നെ പ്ര​സി​ഡ​ന്റാ​യും കെ. ​മ​ഷ്ഹൂ​ദി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി. ​മു​ഹ​മ്മ​ദ് ശ​രീ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

കെ. ​നി​ഷാ​ദ്, മ​ശ്ഹൂ​ദ് കോ​ഴി​ശ്ശേ​രി, അ​ന​സ് ക​ല്ലൂ​ർ സം​സാ​രി​ച്ചു. ന​ഈ​മ ന​സീം, ജു​നീം അ​ക്ത​ർ, സി. ​ഇ​ഹ്സാ​ൻ, കെ. ​ശാ​ഹി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ideal Alumni Qatar Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.