Posted On
date_range Updated On
date_range അൻസാർ ഗാലറി ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി
ദോഹ: റാസ് അബൂ അബൗണ്ട് സ്ട്രീറ്റിൽ പുതുതായി പ്രവർത്തനമാരംഭിച്ച അൻസാർ ഗാലറി ഹൈപ്പർ മാർക്കറ്റിെൻറ ബ്രാഞ്ച് അൻസാർ ഗാലറി ചെയർമാൻ ശൈഖ് അലി അക്ബറും മാനേജിങ് ഡയറക്ടർ ഹുസൈൻ സാദത്തും ഒരുമിച്ച് ഉദ്ഘാടനം ചെയ്തു. ഷംഷീർ പരിയാട്ട് (മാർക്കറ്റിംഗ് മാനേജർ ) പെങ്കടുത്തു. ഉദ്ഘാടനത്തിെൻറ ഭാഗമായി വമ്പിച്ച ഓഫറുകളാണ് പ്രഖ്യാപിച്ചത്. 200 റിയാലിന് പർചേയ്സ് ചെയ്യുമ്പോൾ പകുതി വിലയുള്ള വൗച്ചർ കൂപ്പൺ ലഭിക്കും. ഗാർെമൻറ്സ്, പാദരക്ഷകൾ, അബായ, സ്റ്റേഷനറി, ടോയ്സ്, ലേഡീസ് ബാഗ് തുടങ്ങിയവക്ക് ഈ ആനുകൂല്യം ലഭ്യമാണ്. മികച്ച ഗുണമേൻമയുള്ള ഉൽപന്നങ്ങളുടെ വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.