ഗൾഫ്​ മാധ്യമം 'സ്​പീക്കപ്പ്​ ഖത്തർ' ഗാലറി

ദോഹ: ഗൾഫ്​ മാധ്യമം വിദ്യാർഥികൾക്കായി നടത്തിയ 'സ്​പീക്കപ്പ്​ ഖത്തർ' പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു. വെള്ളിയാഴ്​ച പേൾ മോഡേൺ സ്​കൂളിൽ നടന്ന പരിപാടിയിലെ വിജയികൾക്ക്​ വിശിഷ്​ടാതിഥികൾ സമ്മാന വിതരണം നടത്തി. 



Tags:    
News Summary - Gulf Madhyamam 'Speakup Qatar' Gallery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.