മ​ല​ബാ​ർ അ​ടു​ക്ക​ള ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ

സം​ഘ​ടി​പ്പി​ച്ച ‘ല​യം സീ​സ​ൺ 2’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

സൗ​ഹൃ​ദ സം​ഗ​മ​മാ​യി ല​യം സീ​സ​ൺ 2

ദോ​ഹ: മ​ല​ബാ​ർ അ​ടു​ക്ക​ള ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ല​യം സീ​സ​ൺ 2’ പ​രി​പാ​ടി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. രു​ചി​ക്കൂ​ട്ടു​ക​ൾ​ക്ക​പ്പു​റം സൗ​ഹൃ​ദ​വും സ്നേ​ഹ​വും പ​ങ്കി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ സം​ഗ​മം വ​നി​ത​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. സം​ഗീ​തം, വി​നോ​ദ​പ​രി​പാ​ടി​ക​ൾ, വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ ച​ട​ങ്ങി​ൽ അ​ര​ങ്ങേ​റി.

മ​ല​ബാ​ർ അ​ടു​ക്ക​ള ഖ​ത്ത​ർ ചാ​പ്റ്റ​ർ അ​ഡ്മി​ൻ​സ് ഷ​ഹാ​ന ഇ​ല്യാ​സ്, ന​സീ​ഹ മ​ജീ​ദ്, സു​മ​യ്യ ത​സീ​ൻ, നു​സ്ര​ത് ന​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Friendship Moments Season 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.