ഖത്തർ ഫ്രണ്ട്സ് മമ്പാട് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നതിെൻറ രേഖകൾ െഎ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാന് കൈമാറുന്നു
Posted On
date_range Updated On
date_range ഫ്രണ്ട്സ് മമ്പാട് അംഗങ്ങൾ ഇൻഷുറൻസ് പദ്ധതിയിൽ
ദോഹ: ഖത്തർ ഫ്രണ്ട്സ് മമ്പാട് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നു.
അപേക്ഷകളും രേഖകളും കൂട്ടായ്മ പ്രസിഡൻറ് ഡോ. ഷഫീഖ് താപ്പി, വൈസ് പ്രസിഡൻറ് പി.സി. അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് െഎ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാന് ൈകമാറി. അബ്ദുറഊഫ് കൊണ്ടോട്ടി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.