വൈ​ദ്യ​സ​ഹാ​യ​വു​മാ​യി  മൈ​ക്രോ​ഹെ​ൽ​ത്ത്​ ല​ബോ​റ​ട്ട​റീ​സ്​

ദോ​ഹ: കേ​ര​ള​ത്തി​ൽ പ്ര​ള​യ​ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക്​ വൈ​ദ്യ​സ​ഹാ​യ​വു​മാ​യി മൈ​ക്രോ​ഹെ​ൽ​ത്ത്​  ല​ബോ​റ​ട്ട​റീ​സ്​ സം​ഘം. കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ  സ​ഹാ​യി​ക്കാ​നാ​ണ്​ സ്​​ഥാ​പ​ന​ത്തി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സം​ഘം രം​ഗ​ത്തി​റ​ങ്ങി​യ​ത്.  
ആ​വ​ശ്യ​ക്കാ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി മ​രു​ന്നും സം​ഘം ന​ൽ​കു​ന്നു​ണ്ട്. 

ദോ​ഹ​യി​ലെ പ്ര​ശ​സ്​​ത​സ്​​ഥാ​പ​ന​മാ​യ  മൈ​ക്രോ​ഹെ​ൽ​ത്ത്​ ല​ബോ​റ​ട്ട​റീ​സ്​ ഇൗ ​മേ​ഖ​ല​യി​ലെ സൗ​ത്ത്​​ഇ​ന്ത്യയി​ലെ ഏറ്റവും വ​ലി​യ സ്​​ഥാ​പ​ന​മാ​ണ്. 

Tags:    
News Summary - flood-kerala-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.